കൊല്ലം: മികച്ച രീതിയില്‍ വൃക്ഷവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും: മന്ത്രി എ.കെ.ശശീന്ദ്രന്‍

July 7, 2021

കൊല്ലം: വനംവകുപ്പ് നടപ്പിലാക്കുന്ന സ്ഥാപന വനവല്‍ക്കരണ പദ്ധതിപ്രകാരം മികച്ചരീതിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തു മെന്ന് വനംവകുപ്പ് മന്ത്രിഎ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ചാത്തന്നൂര്‍ എസ്.എന്‍ കോളജില്‍ നടന്ന വൃക്ഷവത്കരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷത്തൈകളുടെ പരിപാലനം, വളര്‍ച്ച …