എറണാകുളം : നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനുള്ള വിദ്യാതരംഗിണി വായ്പ വഴി ജില്ലയില്‍ വിതരണം ചെയ്തത് മൂന്നര കോടി രൂപ. സഹകരണ വകുപ്പിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഒരാള്‍ക്ക് പരമാവധി 10,000 രൂപയായിരുന്നു പലിശരഹിത …