മോഷണശ്രമത്തിനിടെ ഇന്ത്യന്‍ ദമ്പതികള്‍ കുത്തേറ്റുമരിച്ചു; പാകിസ്താനി പിടിയില്‍
ദുബയ്: ഗള്‍ഫില്‍ മോഷണശ്രമത്തിനിടെ ഇന്ത്യന്‍ ദമ്പതികള്‍ കുത്തേറ്റുമരിച്ചു. ഹിരന്‍ ആദിത്യ, ഭാര്യ വിധി ആദിത്യ എന്നിവരാണു മരിച്ചത്. 50ല്‍ താഴെയാണ് ഇരുവര്‍ക്കും പ്രായം. കുത്തുകൊണ്ട് കഴുത്തില്‍ പരിക്കേറ്റെങ്കിലും മകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശിയെ ദുബയ് പൊലീസ് അറസ്റ്റ് ചെയ്തു. …