വെര്‍ച്വല്‍ അറസ്‌റ്റിലാണെന്ന്‌ വിശ്വസിപ്പിച്ച്‌ 1.35 കോടിയുടെ തട്ടിപ്പ്‌ .

September 23, 2024

പാലക്കാട്‌: മുംബൈ പൊലീസെന്ന വ്യാജേന വെര്‍ച്വല്‍ അറസ്‌റ്റിലാണെന്ന്‌ ഭീഷണിപ്പെടുത്തി തട്ടിപ്പ്‌ നടത്തിയ സംഘത്തിന്റെ അഞ്ച്‌ അക്കൗണ്ടുകള്‍ പൊലീസ്‌ മരവിപ്പിച്ചു. ചെന്നൈയില്‍ താമസിച്ചുവരുന്ന ശ്രീകൃഷ്‌ണപുരം സ്വദേശിയായ 72 വയസ്സുകാരനില്‍ നിന്ന്‌ 1.35 കോടി തട്ടിയ കേസിലാണ്‌ സൈബര്‍ കൊള്ള സംഘത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്‌. …