
Tag: verdict


ശബരിമല യുവതീപ്രവേശന വിധി: അഡ്വക്കേറ്റ് ജനറല്‍ ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കും
തിരുവനന്തപുരം നവംബര്‍ 15: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വിശദീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. വിധിയുടെ പ്രാഥമിക വിലയിരുത്തല്‍ മുഖ്യമന്ത്രിയെ അറിയിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. മണ്ഡലകാലം നവംബര്‍ …