മൈക്രോസോഫ്റ്റ് ആഗോള തലത്തില്‍ നടത്തുന്ന പരീക്ഷയില്‍ വിജയിച്ച് ഒഡീഷ സ്വദേശിയായ ഏഴുവയസുകാരന്‍

January 8, 2021

ഭുവനേശ്വര്‍: മൈക്രോസോഫ്റ്റ് ആഗോള തലത്തില്‍ നടത്തുന്ന പരീക്ഷയില്‍ ഒഡീഷയില്‍ നിന്നുള്ള ഏഴുവയസുകാരന്‍ വിജയിച്ചു. ബാലാംഗിര്‍ സ്വദേശിയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ വെങ്കിട്ട രാമന്‍ പട്നായിക്ക് എന്ന ഏഴു വയസുകാരനാണ് മൈക്രോസോഫ്റ്റ് ടെക്നോളജി അസോസിയേറ്റ്സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയത്. സാങ്കേതിക വിദ്യാരംഗത്തെ …