വളയം പോലീസ് സ്‌റ്റേഷനില്‍ പരാതി സ്വീകരിച്ചില്ല ,യുവാവ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.

August 20, 2020

നാദാപുരം: റോഡിലൂടെ നടന്നുപോകുമ്പോള്‍ കണ്‍ട്രോള്‍റൂം പോലിസ് മര്‍ദ്ദിച്ചെന്ന പരാതി നല്‍കാന്‍ എത്തിയ യുവാവില്‍ നിന്ന് വളയം പോലീസ് പരാതി സ്വീകരിച്ചില്ലെന്ന് ആരോപണം. പരാതി സ്വീകരിക്കാതെ വന്നപ്പോള്‍ സേറ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തിയ യുവാവിനേയും കുടുംബത്തേയും സ്‌റ്റേഷനില്‍ നിന്ന് പുറത്താക്കിയതായും കുടുംബം പറയുന്നു. …