
Tag: vengara


മലപ്പുറം: വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്‌സ് തുടങ്ങി
മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്‌സിന്റെ രണ്ടാം ബാച്ചിന്വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ തുടക്കമായി. കോളേജ് പ്രിന്‍സിപ്പല്‍ …


മലപ്പുറം: വേങ്ങര ബ്ലോക്കില്‍ രാത്രികാല മൃഗ ചികിത്സാ സേവന പദ്ധതി ആരംഭിക്കുന്നു
മലപ്പുറം: വേങ്ങര ബ്ലോക്കിനുക്കീഴില്‍ രാത്രികാല മൃഗ ചികിത്സാ സേവന പദ്ധതി ആരംഭിക്കുന്നു. വേങ്ങര, ഊരകം, പറപ്പൂര്‍, കണ്ണമംഗലം, എ.ആര്‍ നഗര്‍, തെന്നല, എടരിക്കോട് പഞ്ചായത്തുകളില്‍ രാത്രികാല മൃഗ ചികിത്സ ആരംഭിക്കുന്നത്. മൃഗസംരക്ഷന വകുപ്പിന്റെ 2021-2022 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈകീട്ട് …


മലപ്പുറം: വൈദ്യുതി തടസപ്പെടും
മലപ്പുറം: വേങ്ങര ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ മാര്‍ച്ച് 22ന് രാവിലെ ഒന്‍പത് മുതല്‍ ആറ് വരെ ചേറ്റിപ്പുറമാട്, പത്തുമൂച്ചി, കച്ചേരിപ്പടി, പറമ്പില്‍പ്പടി, വേങ്ങര ടൗണ്‍, കണ്ണാട്ടിപ്പടി, മുട്ടുമ്പുറം, പൂച്ചോലമാട്, നൊട്ടപ്പുറം, വെട്ടുതോടു, അച്ചനമ്പലം, ചേറൂര്‍, മുതുവില്‍ക്കുണ്ട്, അടിവാരം, പടപ്പറമ്പ്, മഞ്ഞേങ്ങര തുടങ്ങിയ …

ഇ.വി.എം പരിചയപ്പെടുത്തല്‍ മാര്‍ച്ച് 3ന് ടക്കും
മലപ്പുറം: വേങ്ങര നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തല്‍ മാര്‍ച്ച് മൂന്ന് രാവിലെ 10ന് വേങ്ങര ഡവലപ്‌മെന്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വേങ്ങര നിയോജകമണ്ഡലം വരണാധികാരി അറിയിച്ചു.