മാടമ്പ് കുഞ്ഞുകുട്ടന് സാംസ്കാരിക തലസ്ഥാനത്തിന്റെ യാത്രാമൊഴി

May 11, 2021

ചൊവ്വാഴ്ച രാവിലെ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന് സാംസ്കാരിക തലസ്ഥാനം വിട നൽകി. കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മാടമ്പ് വിട പറഞ്ഞത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വേലൂർ കിരാലൂരിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടന്നു.  …

ഗുണ്ടാ സംഘങ്ങൾ തമ്മിലുളള കുടിപ്പക; ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു

August 22, 2020

തൃശൂർ: വേലൂർ സ്വദേശിയും ക്രിമിനൽ കേസ് പ്രതിയുമായ സനീഷാണ് കൊല്ലപ്പെട്ടത്.വേലൂരിന് സമീപം കോടശേരിയിൽ വെളളിയാഴ്ച രാത്രി പതിനൊന്നിനായിരുന്നു സംഭവം. മറ്റൊരു ക്രിമിനൽ കേസിൽ പ്രതിയും ഗുണ്ടാ സംഘാംഗവുമായ ഇസ്മയിൽ ആണ് സനീഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് …