നിര്യാതയായി

കട്ടപ്പന : വെള്ളയാംകുടി കുത്തുകല്ലുങ്കൽ കെ പി ഫിലിപ്പിന്റെ (സമദർശി.കോം, പ്രൂഫ് റീഡർ ) ഭാര്യ മോളിക്കുട്ടി (62 ) നിര്യാതയായി. 1-1- 2022 ശനിയാഴ്ച മൂന്ന് മണിയോടെ വീട്ടിൽവെച്ചായിരുന്നു ആകസ്മികമായ അന്ത്യം. സംസ്കാരം 2- 1-2022 ഞായറാഴ്ച മൂന്ന് മണിക്ക് …

നിര്യാതയായി Read More

ആനക്കൊമ്പുകളുമായി നാലംഗ സംഘം പിടിയിൽ

ക​ട്ട​പ്പ​ന: ഇ​ടു​ക്കി വ​ന്യ​ജീ​വി സങ്കേ​ത​ത്തി​ല്‍​ നി​ന്ന്​ മോ​ഷ്​​ടി​ച്ച എ​ട്ടു​ല​ഷം രൂ​പ​ വിലവരുന്ന ര​ണ്ട് ആ​ന​ക്കൊമ്പുക​ള്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ലു​പേ​രെ വ​ന​പാ​ല​ക​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഉപ്പുതറ ചിറ്റൂർ സ്‌കറിയ ജോസഫ്(ബേബിച്ചൻ-65), കട്ടപ്പന അമ്പലക്കവല പത്തിൽ സജി ഗോപിനാഥൻ(39), തിരുവല്ല നീരേറ്റുപുറം വാലയിൽ സാബു …

ആനക്കൊമ്പുകളുമായി നാലംഗ സംഘം പിടിയിൽ Read More