യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ വെളിച്ചപ്പാടിന് കീഴ്ക്കോടതി അനുവദിച്ച ജാമ്യം മേൽ കോടതി റദ്ദാക്കി

July 12, 2020

തൃശൂർ,മണലൂർ, വടക്കേ കാരമുക്ക് കാരണത്ത് വീട്ടി ശ്രീകാന്തി (25) ന് തൃശൂർ മജിസ്രേട്ട് കോടതി അനുവദിച്ച ജാമ്യം മാണ് ജില്ലാ സെഷൻസ് കോടതി റദ്ദ് ചെയ്തത്. മണലൂർ കാരണത്ത് വീട്ടിൽ ജോബിന്റെ ഭാര്യ ശ്യാംഭവിയെ അപമാനിച്ച തിനെ തുടർന്ന് യുവതി ആത്മഹത്യ …