
കോണ്‍ഗ്രസ് നേതാക്കളെ രക്ഷിക്കാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടിയേരി
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസിയും പ്രതിപക്ഷവും ആവശ്യപ്പെടുന്നത് പ്രതികളായി വരാന്‍ സാധ്യതയുളള കോണ്‍ഗ്രസ് നേതാക്കളെ രക്ഷിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണന്. സിപിഎം മുഖപത്രത്തിലെഴുതിയ ചടയന്‍ ഗോവിന്ദന് അനുസ്മരണ ലേഖനത്തിലണ് കോടിയേരി ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസ് …