ബി ജെ പി ബംഗാൾ ഘടകം അധ്യക്ഷന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ് ,നിരവധി പേർക്ക് പരിക്ക്

November 13, 2020

ന്യൂഡൽഹി: ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹനത്തിനുനേരെ കല്ലേറ്. വ്യാഴാഴ്ച (12/11/2020) വടക്കന്‍ ബംഗാളിലെ സന്ദര്‍ശനത്തിനിടെയുണ്ടായ ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദിലീപ് ഘോഷിന് പരിക്കേറ്റില്ലെങ്കിലും മോട്ടോര്‍സൈക്കിളുകളില്‍ സഞ്ചരിച്ച നിരവധിപേര്‍ക്ക് പരിക്കുണ്ടെന്നാണ് അവിടെനിന്നുള്ള വിവരം. അടുത്തിടെ ദിലീപ് …