സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമം: വാഹന വില വര്‍ധിച്ചേക്കും
ന്യൂഡല്‍ഹി: സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമത്തെത്തുടര്‍ന്ന് വാഹന നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായതും വിതരണ ശൃംഖലകളില്‍ നേരിടുന്ന തടസത്തോടൊപ്പം നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതും ചൂണ്ടിക്കാട്ടി വാഹന നിര്‍മാതാക്കള്‍ അടിക്കടി വില വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ സമാനമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണ് രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാണ …