കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ച വീണാനായരുടെ കുറിപ്പിന് വന്‍ സ്വീകാര്യത. ഓരോ ദിവസവും ഓരോ നല്ല പ്രതീക്ഷകളാണ്, ചിന്തകളാണ്, അത് തന്നെയാണ് നമ്മളെ എല്ലാവരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും, എല്ലാം ചിരിയോടെ നേരിടാന്‍ ഉള്ള ഒരു മനക്കരുത്ത് മാത്രം മതി. പിന്നെ …