തൃശ്ശൂർ: കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങാം; കുടുംബശ്രീ പലിശരഹിത വായ്പാ പദ്ധതിയിലൂടെ

August 10, 2021

തൃശ്ശൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി പോർക്കുളം ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ പലിശ രഹിത വായ്പ നൽകുന്ന പദ്ധതി ജില്ലയ്ക്ക് മാതൃകയാവുന്നു. സംസ്ഥാനത്തെ തന്നെ കുടുംബശ്രീയുടെ ഇത്തരത്തിലുള്ള ആദ്യ പദ്ധതി കൂടിയാണിത്. സ്മാർട്ട് ഫോൺ വാങ്ങുന്നതിന് കുടുംബശ്രീ അംഗങ്ങളുടെ വിദ്യാർഥികൾക്ക് …