കോട്ടയം: ‘പിറന്നുവീണ മണ്ണിൽ ഒരു തുണ്ട് ഭൂമി സ്വന്തമായി കിട്ടണമെന്ന് വലിയ ആഗ്രഹമായിരുന്നു. സർക്കാർ പട്ടയം തരുന്നതോടെ അത് സാധിക്കും’ -സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് നടക്കുന്ന പട്ടയമേളയിൽ തന്റെ നാല് സെന്റ് ഭൂമിയ്ക്ക് പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് വെച്ചൂർ അംബേദ്കർ …