പോത്തന്‍കോട് ബ്ലോക്ക് തല ആരോഗ്യമേള സംഘടിപ്പിച്ചു
പൊതുജനാരോഗ്യ സംവിധാനത്തിലെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, ആരോഗ്യ അവബോധം നല്‍കുക എന്നീ ലക്ഷ്യങ്ങളുമായി പോത്തന്‍കോട് ബ്ലോക്ക് തല ആരോഗ്യമേള സംഘടിപ്പിച്ചു. പ്രസിഡന്റ് ഹരിപ്രസാദ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് പ്രഥമപരിഗണന നല്‍കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന് …