
വാര്യം കുന്നനെ പുകഴ്‌തിയുളള മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്‌താവന വിവാദത്തിലേക്ക്
മലപ്പുറം ; വാര്യം കുന്നനെ പുകഴ്‌തിയുളള മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്‌താവന വിവാത്തിലേക്ക്. കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് വാര്യം കുന്നനെ പുകഴ്‌ത്തി മന്ത്രി രംഗത്തുവന്നത്. വാര്യംകുന്നന്‍ നടത്തിയ ഉജ്വല പോരാട്ടത്തെ വര്‍ഗീയ കലാപമാക്കി മാറ്റിത്തീര്‍ക്കാനുളള ശ്രമം തെറ്റാണെന്ന് പറഞ്ഞ സംസ്ഥാനമാണ് …