രാജ്യസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ലാൽ വർഗീസ് കൽപ്പകവാടി മത്സരിക്കും

August 7, 2020

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 24 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എം.വി. ശ്രേയാംസ് കുമാറാണ് മത്സരിക്കുന്നത്. ശ്രേയാംസിൻ്റെ വിജയം ഉറപ്പാണങ്കിലും സ്ഥാനാർത്ഥിയെ നിർത്താതിരിക്കുന്നത് തെറ്റായ സന്ദേശം ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് …