തൃശ്ശൂർ: തൃശ്ശൂർ വരവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 61-കാരന് ദാരുണാന്ത്യം. തളിവിരുട്ടാണം സ്വദേശി രാജീവാണ് മരിച്ചത്. 2023
മെയ് 27 ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വീട്ടുപറമ്പിൽ നാളികേരം പെറുക്കുന്നതിടെയാണ് രാജീവിന് നേരേ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പാഞ്ഞുവന്ന കാട്ടുപന്നി രാജീവിന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. ……

നിലത്തുവീണ രാജീവിനെ കാട്ടുപന്നി വീണ്ടും രണ്ടുതവണ കുത്തി. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ പന്നി ഓടിമറയുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ രാജീവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം മെയ്ഞാ 28 ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും..

തൃശ്ശൂർ: തൃശ്ശൂർ വരവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 61-കാരന് ദാരുണാന്ത്യം. തളിവിരുട്ടാണം സ്വദേശി രാജീവാണ് മരിച്ചത്. 2023
മെയ് 27 ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വീട്ടുപറമ്പിൽ നാളികേരം പെറുക്കുന്നതിടെയാണ് രാജീവിന് നേരേ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പാഞ്ഞുവന്ന കാട്ടുപന്നി രാജീവിന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. ……
Read More

കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിക്കുന്നു

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ എലത്തൂര്‍, വരവൂര്‍ ഐടിഐകളില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡിലെ പരിശീലനാര്‍ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം നടത്തുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സീല്‍ വെച്ച കവറുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഉത്തരമേഖല, …

കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിക്കുന്നു Read More