വനിതാ ഹോസ്റ്റലില്‍ നവജാതശിശുവിന്‍റെ മൃതദേഹം.

August 24, 2020

കട്ടപ്പന : കട്ടപ്പനയിലെ ഒരു വനിതാ ഹോസ്റ്റലിൽ മരിച്ച നിലയിൽ നവജാതശിശുവിനെ മൃതദേഹം കണ്ടെത്തി. കുഞ്ഞിൻറെ അമ്മയും അവിവാഹിതയയുമായ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുഞ്ഞിൻറെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോയി. 21-08-2020 വെള്ളിയാഴ്ചയാണ് ആണ് യുവതി …