ക്രിമിനൽ ലോയറിലൂടെ വാണിവിശ്വനാഥ് തിരിച്ചെത്തുന്നു

October 23, 2021

കൊച്ചി : കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ദി ക്രിമിനൽ ലോയർ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കു ശേഷം വാണിവിശ്വനാഥ് തിരിച്ചെത്തുന്നു. താരദമ്പതികളായതാരദമ്പതികളായ വാണി വിശ്വനാഥും ബാബുരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. …