വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെയുളള തുടര്‍ച്ചയായ കല്ലേറ് : മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹ് പിടിയിൽ

October 5, 2024

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വാരണസിയില്‍ വെച്ച്‌ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹിനെ യുപിയിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് (യുപി എടിഎസ്) കയ്യോടെ പിടിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഭീതി വിതയ്‌ക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനിടയിലാണ് യുപിയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് …

വന്ദേ ഭാരതിന്റെ മാതൃകയിൽ രണ്ടു ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കുന്നു.

October 1, 2024

ദല്‍ഹി: മണിക്കൂറില്‍ 250 കി.മീ. വേഗത്തില്‍ പറക്കുന്ന രണ്ടു ട്രെയിനുകള്‍ നിര്‍മിക്കാന്‍ റെയില്‍വെ മന്ത്രാലയം പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയോടു നിര്‍ദേശിച്ചു. ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മാണം തുടങ്ങാനാണ് നിര്‍ദേശം. മുഴുവന്‍ സ്റ്റീല്‍ കോച്ചുകളാണ്. 250 കി.മീറ്ററാണ് പരമാവധി വേഗമെങ്കിലും …