കാഞ്ഞിരപ്പള്ളി: മുണ്ടക്കയം വെള്ളനാടി മൂരിക്കയം പ്രദേശത്ത് കാട്ടാനക്കൂട്ടം ജനജീവിതം ഭീതിയിലാഴ്‌ത്തുന്നു. 15/10/21 വെള്ളിയാഴ്ച പുലർച്ചെ തോട്ടം തൊഴിലാളികളാണ് കാട്ടാനകളെ ആദ്യം കണ്ടത്. പിടിയാനയും, കുട്ടിക്കൊമ്പനുമാണ് മണിമലയാറ്റിലെ മൂരിക്കയത്ത് രാവിലെ മുതൽ നിലയുറപ്പിച്ചത്. ഏതാനും ദിവസമായി...
Read full story

