വയോ മൊബി-വിസ്‌ക് പാരിപ്പളളി മെഡിക്കല്‍ കോളേജിന് സമര്‍പ്പിച്ചു

July 4, 2020

കൊല്ലം:  കോവിഡ് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിലെ വിദ്യാര്‍ഥികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവിധോദ്ദേശ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ രൂപകല്പ്പന ചെയ്ത റോബോട്ടിക് വാഹനം വയോ മൊബി-വിസ്‌ക് പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സമര്‍പ്പിച്ചു.  നടയ്ക്കല്‍ …