പിന്നണിഗായിക വൈക്കം വിജയലക്ഷ്മി പുതിയ വിശേഷങ്ങളുമായി

October 26, 2021

കൊച്ചി : ഒട്ടേറെ പ്രതിസന്ധികളിലൂടെ പ്രശസ്തിയിലേക്കുയർന്ന് മലയാളത്തിലും തെന്നിന്ത്യയിലും പ്രായവ്യത്യാസമില്ലാതെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം വീണ്ടും പിന്നണി ഗാനരംഗത്ത് സജീവമാവാൻ തയ്യാറെടുക്കുന്ന വിജയലക്ഷ്മിയുടെ ഇവിടെ പുതിയ വിശേഷങ്ങൾ ആണ് മനോരമ ഓൺലൈനിലൂടെയുള്ള അഭിമുഖത്തിൽ …