
വിജയതീരത്ത്: ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം അന്തിമഘട്ടത്തില്‍
ഭുവനേശ്വര്‍: ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ‘കൊവാക്‌സി’ന്റെ മനുഷ്യരിലെ പരീക്ഷണം വിവിധ സംസ്ഥാനങ്ങളിലെ എട്ട് ഇടങ്ങളില്‍ പുരോഗമിക്കുകയാണ്. പരീക്ഷണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ 27ന് ഒഡീഷയിലെ പിജിഐഎംഎസില്‍ പൂര്‍ത്തിയായി. ഐസിഎംആര്‍ തിരഞ്ഞെടുത്ത 12 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി 18നും 55നും ഇടയില്‍ പ്രായക്കാരായ 375 …