പ്രണയംനടിച്ച് വശീകരിച്ച് 15കാരിയെ മദ്യവും മയക്കുമരുന്നും നല്‍കി മയക്കികിടത്തി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

June 25, 2020

കൊച്ചി: പ്രണയംനടിച്ച് 15കാരിയെ പീഡിപ്പിച്ച യുവാവിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് പറവൂര്‍ വില്ലേജ് ചെറിയപല്ലംതുരുത്ത് കരയില്‍ നെടിയാറ വീട്ടില്‍ സഞ്ജയ് ആണ് പിടിയിലായത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഇയാള്‍ പ്രണയംനടിച്ച് വശീകരിച്ച് 2019ലെ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയം കരിമ്പാടത്തുള്ള …