ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം. പോലീസ് കേസെടുത്തു

August 26, 2020

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായ വിവരം ചീഫ് സെക്രട്ടറി അറിഞ്ഞ് എത്തിച്ചേരുന്നതിനു മുമ്പുതന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ സംഭവസ്ഥലത്ത് എത്തിയതിനെപറ്റി അന്വേഷണം നടത്തുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അത്ര വേഗം കെ സുരേന്ദ്രൻ അവിടെ എത്തിച്ചേർന്നത് സംശയകരമാണ്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലാണ് …