റിപ്പോര്‍ട്ട് ഐ ആം ഫോർ ആലപ്പി : ഭക്ഷ്യധാന്യ കിറ്റുകൾ നൽകി By ന്യൂസ് ഡെസ്ക് • October 1, 2022ആലപ്പുഴ : കോവിഡ് മൂലം രക്ഷകർത്താക്കളിൽ ഒരാളോ രണ്ടുപേരുമോ നഷ്ടപ്പെട്ട ജില്ലയിലെ കുട്ടികൾക്കായുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ല കളക്ടർ വി. ആർ കൃഷ്ണതേജ നിർവഹിച്ചു. ഐ. ആം. ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി... Read full story