കൊച്ചി: ഐ. വി ശശിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന്്് സിനിമാപ്രേമികളുടെ സംഘടനയായ ഫസ്റ്റ് ക്ലാപ്പ്. ഐവി ശശിയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 24-നാണ് പുരസ്‌കാരപ്രഖ്യാപനം. എറണാകുളത്ത് വെച്ചാണ് പുരസ്‌കാരദാനചടങ്ങ് നടത്തുക. ഐ. വി. ശശിയുടെ ശിഷ്യന്‍മാരും, സംവിധായകരുമായ ജോമോന്‍, എം. പത്മകുമാര്‍, ഷാജൂ …