ചൈനയിലെ ഉയ്ഗുർ മുസ്ലിമുകളുടെ കൂട്ടക്കൊലയിൽ ഇസ്ലാമിക രാജ്യങ്ങൾ മൗനം പാലിക്കുന്നു എന്ന് അമേരിക്കൻ അഭിഭാഷക

September 6, 2020

ന്യൂഡൽഹി: ഇന്ത്യൻ മുസ്ലിമുകളും ബർമയിലെ റോഹിങ്ക്യ മുസ്ലിമുകളും പീഡനങ്ങൾ നേരിടുമ്പോൾ ശക്തമായി അപലപിക്കുന്നു പാകിസ്ഥാനും തുർക്കിയും അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ എന്തുകൊണ്ട് ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ കൊടിയ പീഡനം നേരിടുന്ന ഉയ്ഗുർ മുസ്ലിംകൾക്ക് വേണ്ടി ശബ്ദമുയർത്തുനില്ല എന്ന ചോദ്യവുമായി ഉയ്ഗുർ വംശജയും …