വിഴുങ്ങിയ മാനിനെ ഛർദ്ദിച്ച ശേഷം പെരുമ്പാമ്പ് ചത്തു

September 8, 2020

ലക്നൗ: ഉത്തർപ്രദേശിലെ മാലിപുര ഗ്രാമത്തിൽ മാനിനെ വിഴുങ്ങിയ പെരുമ്പാമ്പ് ചത്തു. പാമ്പിൻറെ മരണകാരണം അറിയാൻ വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഗംഗയുടെ തീരത്തെ മാലിപുര ഗ്രാമത്തിലെ ഒരു കരിമ്പിൻ തോട്ടത്തിൽ പെരുമ്പാമ്പിനെ നാട്ടുകാർ കാണുന്നത്. വൈക്കോൽ ശേഖരിക്കാൻ എത്തിയ ഒരു …