ഇതാണ് വൂളിയെന്ന പറക്കും അണ്ണാന്‍: വൈറലായി ഉത്തരകാശിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ഉത്തരകാശി: മൃഗസ്‌നേഹികള്‍ക്ക് സന്തോഷം തരുന്ന വാര്‍ത്തയാണ് ഉത്തരകാശിയില്‍ നിന്ന് വന്നിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന പറക്കും അണ്ണാനെ കണ്ടെത്തിയിരിക്കുകയാണ് ഉത്തര കാശിയിലെ ദേശീയോദ്യാനത്തില്‍. വൂളി ഫ്‌ലൈയിംഗ് സ്‌ക്വിറിലിനെയാണ് കണ്ടെത്തിയത്. ശരീരം പാരച്യൂട്ടുപോലെയാക്കി പറക്കാന്‍ കഴിയുമെന്നതാണ് ഈ അണ്ണാന്റെ പ്രത്യേകത. ഇതിന്റെ ദൃശ്യങ്ങള്‍ …