ഉത്തരാവധകേസില്‍ സൂരജിന്‍റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അറസ്റ്റുചെയ്ത് 15 ദിവസം റിമാന്‍ഡ് ചെയ്തു.

August 23, 2020

അഞ്ചലിലെ ഉത്തര വധക്കേസിൽ ഒന്നാം പ്രതി സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലായി. ഗാർഹിക പീഡനം, തെളിവുനശിപ്പിക്കൽ, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമ്മ രേണുകയേയും സഹോദരി സൂര്യയേയും അവരുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പുനലൂർ കോടതിയിൽ ഹാജരാക്കി 15 …