കോവിഡ് 19: മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിച്ച് യുഎസ്

March 17, 2020

വാഷിങ്ടണ്‍ മാര്‍ച്ച് 17: കോവിഡ് 19നെതിരെ വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം യുഎസിലെ സിയാറ്റില്‍ ആരംഭിച്ചു. പരീക്ഷണങ്ങള്‍ വിജയിച്ചാലും ഒരു വര്‍ഷം മുതല്‍ 18 മാസം വരെ സമയമെടുത്തേ ഈ വാക്സിന്‍ വിപണയില്‍ ലഭ്യമാകൂ. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി മനുഷ്യരില്‍ മറ്റു …