ഉസൈൻ ബോൾട്ടിന് കോവിഡ് സ്ഥിരീകരിച്ചു.ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ക്രിസ് ഗെയ്ലും റഹീം സ്റ്റർലിംഗും സമ്പർക്കപ്പട്ടികയിൽ

August 25, 2020

കിം​ഗ്സ്റ്റ​ൺ: ലോക ഇതിഹാസം ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന്മ​ദി​നം ആ​ഘോ​ഷങ്ങൾക്ക് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ബാ​ധ കണ്ടെത്തിയത്. ക്രിക്ക​റ്റ് താ​രം ക്രി​സ് ഗെ​യ്‌​ൽ, ഫു​ട്‌​ബോ​ള്‍ താ​രം റ​ഹീം സ്‌​റ്റെ​ര്‍​ലിം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ണ്ട്. ഇവർ ബോ​ള്‍​ട്ടി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ …