സര്‍വ്വകലാശാല പ്രവേശനത്തിന് നല്‍കുന്ന വംശീയ പരിഗണന നിര്‍ത്തലാക്കി യുഎസ് സുപ്രീം കോടതി

വാഷിംഗ്ടണ്‍: സര്‍വ്വകലാശാല പ്രവേശനത്തിന് പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് വംശീയ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന സംവരണം നിര്‍ത്തലാക്കി യുഎസ് സുപ്രീം കോടതി. നയപരമായ നടപടിയെന്ന നിലയില്‍ അമേരിക്കയില്‍ പിന്തുടര്‍ന്നിരുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള സമീപനത്തിലാണ് കോടതി ഇടപെടലിലൂടെ മാറ്റമുണ്ടാകുന്നത്. അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായ …

സര്‍വ്വകലാശാല പ്രവേശനത്തിന് നല്‍കുന്ന വംശീയ പരിഗണന നിര്‍ത്തലാക്കി യുഎസ് സുപ്രീം കോടതി Read More