ചൈന നാറ്റോയുടെ നിരീക്ഷണത്തിലെന്ന് യുഎസ് പ്രതിനിധി
ന്യൂഡല്‍ഹി: നാറ്റോയിലെ സമാധാന പങ്കാളിയെന്ന നിലയിലുള്ള പ്രവര്‍ത്തനം ചൈന ഇപ്പോള്‍ കാഴ്ചവയ്ക്കുന്നില്ലെന്നും അതിനാല്‍ ചൈനയുടെ നടപടികള്‍ നാറ്റോ മുന്‍പത്തെ ക്കാള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും നാറ്റോയിലെ യുഎസ് സ്ഥിരം പ്രതിനിധി കെയ് ബെയിലി ഹച്ചിസണ്‍. വിവിധ മേഖലകളിലെ ചൈനയുടെ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി കഴിഞ്ഞയാഴ്ച …