ജോ ബൈഡന്‍ ടീമില്‍ 20 ലധികം ഇന്തോ-അമേരിക്കക്കാര്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ തന്റെ എആര്‍ടി (ഏജന്‍സി അവലോകന ടീമുകളില്‍) അംഗങ്ങളായി 20 ലധികം ഇന്തോ-അമേരിക്കക്കാരെ തിരഞ്ഞെടുത്തു. ഇവരില്‍ പകുതിയിലധികം പേരും സ്ത്രീകളായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഏകദേശം 40 ശതമാനം പേര്‍ ന്യൂനപക്ഷങ്ങളായ കറുത്ത വര്‍ഗക്കാരും ട്രാന്‍സ്‌ജെന്‍ഡറും വൈകല്യമുള്ളവരുമായിരിക്കും. …

ജോ ബൈഡന്‍ ടീമില്‍ 20 ലധികം ഇന്തോ-അമേരിക്കക്കാര്‍ Read More