ഒളിമ്പിക്സിനു സമാപനമായി: ആദ്യ സ്ഥാനം നേടി യു.എസ്
ടോക്കിയോ: പതിനേഴ് ദിവസം നീണ്ട ടോക്കിയോ ഒളിമ്പിക്സിനു സമാപനമായി. 200 രാജ്യങ്ങളില്‍നിന്ന് 11,000 താരങ്ങള്‍ മാറ്റുരച്ച ടോക്കിയോയില്‍ യു.എസ്.എ. മെഡല്‍ പട്ടികയില്‍ ഒന്നാമനായി. 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും അടക്കം 113 മെഡലുകള്‍ അവര്‍ സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാരായ …
ഒളിമ്പിക്സിനു സമാപനമായി: ആദ്യ സ്ഥാനം നേടി യു.എസ് Read More