ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറാകുമെന്ന് യു എസ് കോൺഗ്രസ്സിൻ്റെ ഔദ്യോഗിക പ്രഖ്യാപനം

January 7, 2021

വാഷിങ്‍ടണ്‍: ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി അമേരിക്കയിലെ ജനപ്രതിനിധി സഭയായ യു എസ് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. 232ന് എതിരെ 306 ഇലക്ടറല്‍ വോട്ടുകള്‍ക്കാണ് …