ഇരുവിഭാഗവും സംയമനം പാലിക്കണം; പാലസ്തിന്‍- ഇസ്രായേല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടുമായി ഇന്ത്യ
വാഷിങ്ങ്ടണ്‍: പാലസ്തിനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ നിലപാടുമായി ഇന്ത്യ. ഇരുവിഭാഗവും സംയമനം പാലിച്ച് ഉടനടി സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എനിലെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ടി.എസ്. തിരുമൂര്‍ത്തി 16/05/21 ഞായറാഴ്ച പറഞ്ഞു. ഇസ്രായേലും പാലസ്തിനും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിക്കുന്നതിന് …