
കോവിഡ് 19: അടിയന്തര കേസുകള്‍ മാത്രം സുപ്രീംകോടതിയില്‍ പരിഗണിക്കും
ന്യൂഡല്‍ഹി മാര്‍ച്ച് 14: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയം നല്കിയ നിയന്ത്രണ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തര കേസുകള്‍ മാത്രം പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനം. വാദിക്കാനുള്ള അഭിഭാഷകര്‍ക്കും ഇരുഭാഗത്തുനിന്നും ഒരോ കക്ഷികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. ഹോളി അവധിക്ക്ശേഷം …