ഉത്തർപ്രദേശിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്തു

April 1, 2020

ലക്നൗ ഏപ്രിൽ 1: ഉത്തർപ്രദേശിൽ ആദ്യ കോവിഡ് 19 ബാധിച്ചുള്ള മരണം റിപ്പോർട്ട്‌ ചെയ്തു. 25 വയസുകാരനാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 41 ആയി.