കാസര്‍ഗോഡ്: വ്യാപാരിയെഹണിട്രാപ്പില്‍ പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കാസര്‍കോട് ഉപ്പളയിലെ വ്യാപാരി മുഹമ്മദ് ഷക്കീര്‍ എന്ന വ്യാപാരിയാണ് ട്രാപ്പില്‍ പെട്ടത്. ഹണിറാണിയായ യുവതിയടക്കം രണ്ടുപേര്‍ക്കെതിരെ കാസര്‍കോഡ് ടൗണ്‍ പൊലീസ് കേസെടുത്തു. ചൗക്കിലെ …