കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി

July 7, 2021

കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള സബ്സിഡി ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാഹന ഉടമകള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യത്തെ പേജ് (ബ്രാഞ്ചിന്റെ പേര്, ഐ.എഫ്.എസ്.സി കോഡ്, അക്കൗണ്ട് നമ്പര്‍ എന്നിവ ഉള്‍ക്കൊളളുന്നത്) keralamvd.gov.in വെബ്സൈറ്റില്‍ …