യുപിയിൽ വെള്ളപ്പൊക്കം ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

September 18, 2019

ലഖ്‌നൗ സെപ്റ്റംബർ 18: ഉത്തർപ്രദേശിൽ വെള്ളപ്പൊക്കം ഗുരുതരമായി തുടരുകയാണ്. നിരവധി പ്രദേശങ്ങളിൽ നദികൾ അപകടകരമായ നിലയ്ക്ക് മുകളിലൂടെ ഒഴുകുന്നു. ഗംഗയിലെയും യമുനയിലെയും വെള്ളപ്പൊക്കം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് പ്രവേശിക്കുകയും ബല്ലിയയ്‌ക്കൊപ്പം വാരണാസി, പ്രയാഗ്രാജ് നഗരങ്ങളിലും സ്ഥിതി ഗുരുതരമാണ്. വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിലെ …

70 ലക്ഷം രൂപ വിലവരുന്ന മദ്യം ഉത്തര്‍പ്രദേശില്‍ പോലീസ് കണ്ടെത്തി

September 3, 2019

ബല്ല്യാ സെപ്റ്റംബര്‍ 3: ബീഹാറിലേക്ക് കൊണ്ടുപോകുന്ന വഴി, ഉത്തര്‍പ്രദേശിലെ പേപ്നയില്‍ നിന്നും 70 ലക്ഷം രൂപ വരുന്ന മദ്യം പോലീസ് പിടിച്ചെടുത്തു. പോലീസ് വക്താക്കള്‍ ചൊവ്വാഴ്ച പറഞ്ഞു. പേപ്ന പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഷാശി മൗലി പാണ്ഡെയ്ക്ക് തിങ്കളാഴ്ച ലഭിച്ച വിവരത്തിന്‍റെ …

ഉത്തര്‍പ്രദേശില്‍ ലഖ്നൗ-കാന്‍പൂര്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല

August 28, 2019

ലഖ്നൗ ആഗസ്റ്റ് 28: ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ സ്റ്റേഷനില്‍ ലഖ്നൗ-കാന്‍പൂര്‍ മെമു ട്രെയിന്‍റെ നാല് കോച്ചുകള്‍ പാളം തെറ്റി. ബുധനാഴ്ച രാവിലെയാണ് സംഭവം. കാന്‍പൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സ്റ്റേഷന്‍ ചുമതലയുള്ള ഹിമാന്‍ഷു ശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. …

ഉത്തര്‍പ്രദേശില്‍ കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്തു

August 28, 2019

മുസഫര്‍നഗര്‍ ആഗസ്റ്റ് 28: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഏറ്റുമുട്ടലിന്‍റെ ഒടുവില്‍ കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു. ജന്‍സാത് പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ അയാളുടെ കൂട്ടാളി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് പോലീസ് ബുധനാഴ്ച പറഞ്ഞു. രഹസ്യസൂചന ലഭിച്ചത്പ്രകാരം ബസായിറോഡില്‍ വെച്ച് രണ്ട് പേരെ പോലീസ് തടഞ്ഞെങ്കിലും അവര്‍ …

ഉത്തര്‍പ്രദേശില്‍ സ്വതന്ത്ര്യദിനത്തില്‍ കനത്ത ജാഗ്രതയുണ്ടാകും; ഡിജിപി

August 14, 2019

ലഖ്നൗ ആഗസ്റ്റ് 14: രാജ്യം നാളെ സ്വതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചടങ്ങിന്‍റെ തലേന്നാളായ ഇന്ന് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. അനുച്ഛേദം 370 റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന ഡിജിപി ഒപി സിങ് …