ഉത്തര്‍പ്രദേശ്: ഒക്ടോബര്‍ 21 ഉപതെരഞ്ഞെടുപ്പിനുള്ള അറിയിപ്പ് പുറത്തിറക്കി

September 23, 2019

ലഖ്നൗ സെപ്റ്റംബര്‍ 23: ഉത്തര്‍പ്രദേശിലെ 11 നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് നടക്കും, അതിന്‍റെ വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറക്കി. ഒരു എംഎല്‍എ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും, ഒരാള്‍ ഗവര്‍ണറായി സ്ഥാനമേറ്റതും കൊണ്ടാണ് ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. എന്നാല്‍ ഫിറോസബാദ് ജില്ലയിലെ തുണ്ട്ല നിയമസഭ …